അറുപത്തിനാല് കലകള്‍ കലകള്‍ക്ക് ഋഷിമാര്‍ അറുപത്തിയഞ്ചാമതു കലാധരന്‍ ഒടുവില്‍ മായ അറുപത്തിനാലു പുരുഷര്‍ പുരുഷരൊക്കെ ഋഷിമാര്‍ അറുപത്തിയഞ്ചാമതു പൂരുഷന്‍ ഒടുവില്‍ പാപ്തിക്കുട്ടി സ്മാര്‍ത്തവിചാരം തുടര്‍ന്നപ്പോള്‍ സ്മാര്‍ത്തന്‍ വിയര്‍ത്തു. പറഞ്ഞു വന്നപ്പോള്‍ ഇല്ലത്തിരുന്നു മുറുക്കിത്തുപ്പി കാലം കഴിച്ച ഒറ്റ നമ്പൂരിയില്ല. നിത്യവെള്ളയുലയാതെ വാളും പരിചയും നടത്തിയിടത്ത് എത്തിയ വെറും തമ്പുരാനില്ല. ഇല്ലത്തടിയായ്മയും കഥകളിപ്പെട്ടിയുമായി നിരങ്ങിയ നായരില്ല. പടിതോറും നടന്നിരന്ന്, എരന്നതു വിറ്റ് വയറ്റിപ്പിഴക്കാക്കിയ വൈശ്യനില്ല. ഒരു സമുദായത്തെയും ഒരു സമൂഹത്തെയും ഇളക്കിമറിച്ച് ചരിത്രം സൃഷ്ടിച്ച സ്ത്രീ ജീവിതമായിരുന്നു കുറിയേടത്ത് […]
The post സദാചാര സംഹിതകളെ ചോദ്യം ചെയ്ത പാപ്തിക്കുട്ടി appeared first on DC Books.