പാരീസില്‍ പ്രഭാഷണത്തിനെത്തിയ ഹാര്‍വാര്‍ഡ് ചിഹ്നശാസ്ത്രജ്ഞന്‍ റോബര്‍ട്ട് ലാങ്ഡണ് അടിയന്തിരമായ ഒരു ഫോണ്‍ സന്ദേശം എത്തുന്നു. ലൂവ്‌റ് മ്യൂസിയത്തിന്റെ ക്യൂറേറ്റര്‍ ഴാക് സൊനീയര്‍ കൊല്ലപ്പെട്ടിരിക്കുന്നു. ഡാവിഞ്ചിയുടെ വിട്രൂവിയന്‍ മനുഷ്യന്റെ ആകൃതിയില്‍ കിടന്ന മൃതദേഹത്തിനു സമീപം കുഴക്കുന്ന ഒരു സന്ദേശമാണ് പോലീസിനെ കാത്തിരുന്നത്. ഒരു കോഡ്. ലിയനാര്‍ഡോ ഡാ വിഞ്ചിയുടെ ചിത്രങ്ങളിലേക്കാണ് ലാങ്ഡണെ അതു നയിച്ചത്. വിശദാംശങ്ങള്‍ തേടിയുള്ള യാത്രയില്‍ ഴാക് സൊനീയറുടെ ചെറുമകളായ സോഫി നെവെ എന്ന ഫ്രെഞ്ച് ക്രിപ്‌റ്റോളജിസ്റ്റും ലാങ്ഡണൊപ്പം ചേരുന്നു. ഡാ വിഞ്ചിയുടെ ചിത്രങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന […]
The post വീണ്ടും ഡാ വിഞ്ചി കോഡ് appeared first on DC Books.