ചെന്നൈ സെന്‍ട്രല്‍ റെയില്‍വെ സ്‌റ്റേഷനില്‍ ഉണ്ടായ ഇരട്ടസ്‌ഫോടനത്തിലെ പ്രതിയെന്ന് കരുതുന്ന ആളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. സ്‌ഫോടനം നടക്കുന്നതിന് തൊട്ടുമുമ്പ് ബാംഗ്ലൂര്‍- ഗുവാഹത്തി എക്‌സ്പ്രസിന്റെ എസ്3 കോച്ചില്‍ നിന്നും ഇറങ്ങിയ ആളെയാണ് പോലീസ് സംശയിക്കുന്നത്. മുടി കുറഞ്ഞ മധ്യവയസ് തോന്നിക്കുന്ന ഇയാളുടെ നീക്കങ്ങള്‍ തീര്‍ത്തും സംശയകമാണെന്ന് അന്വേഷണത്തിനു നേതൃത്വം നല്‍കുന്ന ക്രൈംബ്രാഞ്ച് സിഐ ഡി ഐജി മഹേഷ് കുമാര്‍ അഗര്‍വാള്‍ പറഞ്ഞു. എന്നാല്‍ ചെന്നൈ ലക്ഷ്യമാക്കിയായിരുന്നില്ല ബോംബ് സ്ഥാപിച്ചതെന്നും ട്രെയിന്‍ ചെന്നൈയില്‍ എത്തുന്നതിന് മുമ്പുതന്നെ ടൈമര്‍ […]
The post ചെന്നൈ ഇരട്ട സ്‌ഫോടനം : പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പുറത്തുവിട്ടു appeared first on DC Books.