Quantcast
Channel: DC Books
Browsing all 30956 articles
Browse latest View live

അഫ്ഗാനിസ്ഥാനില്‍ മണ്ണിടിച്ചില്‍: മരണം 2100 കവിഞ്ഞു

കനത്ത മഴയെത്തുടര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 2100 കവിഞ്ഞു. ശക്തമായ മഴയില്‍ ഒരു മലയുടെ ഭാഗം ഒന്നാകെ ഇടിഞ്ഞുവീണാണ് ദുരന്തമുണ്ടായത്. ദുരന്തത്തില്‍ 215 കുടുംബങ്ങള്‍...

View Article


ചെന്നൈ ഇരട്ട സ്‌ഫോടനം : പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പുറത്തുവിട്ടു

ചെന്നൈ സെന്‍ട്രല്‍ റെയില്‍വെ സ്‌റ്റേഷനില്‍ ഉണ്ടായ ഇരട്ടസ്‌ഫോടനത്തിലെ പ്രതിയെന്ന് കരുതുന്ന ആളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. സ്‌ഫോടനം നടക്കുന്നതിന് തൊട്ടുമുമ്പ് ബാംഗ്ലൂര്‍- ഗുവാഹത്തി...

View Article

നഷ്ടബാല്യത്തിന്റെ സ്മൃതിച്ചെപ്പുകള്‍

നീര്‍മാതളപ്പൂക്കളുടെ സുഗന്ധവും നൈര്‍മ്മല്യവുമുള്ള ഒരു പിടി രചനകള്‍ മലയാളിക്ക് സമ്മാനിച്ച സാഹിത്യകാരിയാണ് മാധവിക്കുട്ടി. കുസൃതികളും, നിഷ്‌കളങ്കതയും ഇഴ ചേര്‍ന്ന അവരുടെ കുട്ടിക്കാലത്തിന്റെ മധുരസ്മരണകള്‍...

View Article

ഹിജഡകളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം

ഹിജഡകളും പൗരന്മാരാണെന്നും അവരുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നുമുള്ള സുപ്രധാനമായ കോടതിവിധിയോടെ ഒരിക്കല്‍ കൂടി ഉഭയലിംഗത്തില്‍ പെട്ടവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചാവിഷയം ആയിരിക്കുകയാണ്. ഈ...

View Article

നിങ്ങളുടെ ഈ ആഴ്ച ( 2014 മെയ് 4 മുതല്‍ 10 വരെ )

അശ്വതി ആരോഗ്യപരമായി അനുഭവപ്പെട്ടിരുന്ന ബുദ്ധി മുട്ടുകള്‍ക്ക് ആശ്വാസം ലഭിക്കും. വ്യാപാരവ്യവസായ രംഗത്തുള്ളവര്‍ക്ക് കാലം വളരെ അനുകൂലമാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് സാമ്പത്തിക ക്ലേശങ്ങളുണ്ടാകും....

View Article


പൂനം പാണ്ഡെയെ അറസ്റ്റ് ചെയ്തു

പൊതു സ്ഥലത്ത് മാന്യമല്ലാത്ത വസ്ത്രം ധരിച്ച് നടന്നതിനും അപമര്യാദയായി പെരുമാറിയതിനും നടി പൂനം പാണ്ഡെയെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി പത്തരക്കും പതിനൊന്നിനും ഇടയിലാണ് സംഭവം. മുംബൈയിലെ മിറ...

View Article

മഹാരാഷ്ട്രയില്‍ ട്രെയിന്‍ പാളം തെറ്റി 20 മരണം; 120 പേര്‍ക്ക് പരുക്ക്

മഹാരാഷ്ട്രയിലെ റോഹയ്ക്കു സമീപം ട്രെയിന്‍ പാളംതെറ്റി 20 പേര്‍ മരിച്ചു. 120 പേര്‍ക്കു പരുക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയര്‍ന്നേക്കാം. അപകടത്തെത്തുടര്‍ന്നു കൊങ്കണ്‍പാതയില്‍ ഗതാഗതം...

View Article

ഉദയംപേരൂര്‍ ഐഒസി പ്ലാന്റില്‍ വാതകച്ചോര്‍ച്ച

ഉദയംപേരൂര്‍ ഐഒസി പ്ലാന്റില്‍ വാതകച്ചോര്‍ച്ച. പ്ലാന്റിലെ ബുള്ളറ്റ് ടാങ്കറില്‍ നിന്നും വാതകം പകരുന്നതിനിടെയാണ് എമര്‍ജന്‍സി വാല്‍വ് തുറന്ന് വാതക ചോര്‍ച്ചയുണ്ടായത്. അമിതമായ മര്‍ദ്ദം മൂലമാണ് ചോര്‍ച്ച...

View Article


എല്ലാ സുന്ദരികള്‍ക്കും സുന്ദരന്മാര്‍ക്കുമായി ഒരു പുസ്തകം

ഉറൂബ് എന്ന വാക്കിന് പേര്‍ഷ്യന്‍ ഭാഷയില്‍ നിത്യ യൗവനം എന്നാണര്‍ത്ഥം. പി.സി കുട്ടികൃഷ്ണന്‍ ഉറൂബ് എന്ന തൂലികാനാമം സ്വീകരിച്ചത് എന്തു കാരണത്താലായാലും ഒരു കാര്യം തീര്‍ച്ച. നിത്യ യൗവനം മനസ്സില്‍...

View Article


വേണുഗോപാലിനെതിരെ പറഞ്ഞതില്‍ തെറ്റില്ല: ഷാനിമോള്‍ ഉസ്മാന്‍

കെ.സി വേണുഗോപാലിനെതിരെ കെ.പി.സി.സി. എക്‌സിക്യൂട്ടീവ് യോഗത്തില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ തെറ്റുകാണുന്നില്ലെന്ന് എ.ഐ.സി.സി സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്‍. അപ്രിയ സത്യങ്ങള്‍ പറയുമ്പോള്‍ അച്ചടക്കത്തിന്റെ...

View Article

യൂറോപ്പിലൂടെ ഒരു ലോകസഞ്ചാരിയുടെ യാത്ര

ഇറ്റലി, സ്വിറ്റ്‌സര്‍ലന്റ്, ഫ്രാന്‍സ് എന്നീ മൂന്ന് രാജ്യങ്ങളിലൂടെയുള്ള എസ്.കെ പൊറ്റെക്കാട്ടിന്റെ യാത്രയുടെ കഥപറയുന്ന മനോഹരമായ യാത്രാ വിവരണഗ്രന്ഥമാണ് യൂറോപ്പിലൂടെ. ഇറ്റലിയിലെ നേപ്പിള്‍സില്‍...

View Article

പുതിയ രൂപത്തില്‍ പുതിയ അനുഭവമാകാന്‍ ബഷീര്‍

ലോകസാഹിത്യത്തിലെ ഏതു മികച്ച രചനകളോടും കിടപിടിക്കുന്നവയാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികള്‍. ജീവിതത്തിന്റെ ആഴങ്ങളെത്തൊട്ട് ദാര്‍ശനികമായ ഒരു ഔന്ന്യത്യത്തില്‍ എത്തുന്ന ആ കാച്ചിക്കുറുക്കിയ രചനകള്‍ ഏതു...

View Article

മുഖ്യമന്ത്രിയും സലിം രാജും തമ്മില്‍ വഴിവിട്ട ബന്ധം : വി.എസ്

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മുന്‍ ഗണ്‍മാന്‍ സലീം രാജും തമ്മില്‍ വഴിവിട്ട ബന്ധമാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. ഭൂമിതട്ടിപ്പിന് ഇരയായവര്‍ കടകംപളളി വില്ലേജ് ഓഫിസിനു മുന്നില്‍...

View Article


വിശ്വവിഖ്യാതമായ പ്രണയകഥ

പ്രസിദ്ധ ഇംഗ്ലീഷ് സാഹിത്യകാരന്‍ വില്യം ഷേക്‌സ്പിയറിന്റെ വിഖ്യാതമായ ദുരന്തനാടകങ്ങളില്‍ ഒന്നാണ് റോമിയോ ആന്റ് ജൂലിയറ്റ്. പ്രണയവും വിരഹവും ഇഴചേരുന്ന ഈ ഷേക്‌സ്പിയര്‍ സൃഷ്ടി ലോകസാഹിത്യത്തിലെ എക്കാലത്തേയും...

View Article

ഇന്നസെന്റ് വീണ്ടും ക്യാമറയ്ക്കു മുന്നില്‍

തിരഞ്ഞെടുപ്പ് കഴിഞ്ഞ് വിശ്രമത്തിലായിരുന്ന ഇന്നസെന്റ് വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തി. ജോണി ആന്റണി സംവിധാനം ചെയ്യുന്ന ഭയ്യാ ഭയ്യാ എന്ന ചിത്രത്തിലാണ് ഇന്നസെന്റ് അഭിനയിക്കാന്‍ എത്തിയത്. ബെന്നി പി....

View Article


പൃഥ്വിരാജും ബിജുമേനോനും വീണ്ടും കാക്കി അണിയുന്നു

പല തരത്തിലും പല ഭാവത്തിലുമുള്ള പോലീസ് ഓഫീസര്‍മാരെ അവതരിപ്പിച്ചു കഴിഞ്ഞവരാണ് പൃഥ്വിരാജും ബിജുമേനോനും. ഒരിക്കല്‍ കൂടി ഇവര്‍ കാക്കിക്കുപ്പായം അണിയുകയാണ്. കാണികളെ ചിരിപ്പിക്കാനാണ് ഇരുവരും ഇത്തവണ...

View Article

ഷാനിമോളുടെ കത്ത് മദ്യനയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ : സുധീരന്‍

ബാര്‍ ലൈസന്‍സ് പ്രശ്‌നം ചൂടുപിടിച്ചുനില്‍ക്കുമ്പോഴുള്ള ഷാനിമോള്‍ ഉസ്മാന്റെ കത്ത് മദ്യനയത്തില്‍ നിന്നു ശ്രദ്ധ തിരിക്കാനാണെന്നും ഇതിനു പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നു സംശയിക്കണമെന്നും കെപിസിസി പ്രസിഡന്റ്...

View Article


ജീവനോടെ കത്തിയെരിഞ്ഞ സൗദ

പലസ്തീനിലെ വെസ്റ്റ്ബാങ്ക് പ്രദേശത്തെ ഒരു കുഗ്രാമത്തിലാണ് സൗദ ജനിച്ചത്. പതിനേഴാം വയസ്സില്‍ അവള്‍ ഫയസ് എന്ന ചെറുപ്പക്കാരനുമായി പ്രണയത്തിലായി. താന്‍ ജനിച്ച സമൂഹത്തില്‍ വിവാഹത്തിനു മുമ്പുള്ള പ്രണയം ഒരു...

View Article

ചെന്നൈ സ്‌ഫോടനത്തിന് പിന്നില്‍ ഇന്ത്യന്‍ മുജാഹിദീന്‍: അന്വേഷണ സംഘം

ചൈന്നൈ റയില്‍വേ സ്‌റ്റേഷനില്‍ നടന്ന ഇരട്ട സ്‌ഫോടനത്തിന്ന് പിന്നില്‍ ഇന്ത്യന്‍ മുജാഹിദീനാണെന്ന് തമിഴ്‌നാട് സിബിസിഐഡി. സ്‌ഫോടനത്തിന് ഉപയോഗിച്ചിരിക്കുന്നത് അമോണിയം നൈട്രേറ്റ്, നൈട്രോ ടുളുവിന്‍, സള്‍ഫര്‍...

View Article

ജനപ്രിയമാകുന്ന പുതിയ പതിപ്പുകള്‍

പോയ വാരവും വില്പനയില്‍ ഒന്നാംസ്ഥാനത്തെത്തിയത് യേശു ഇന്ത്യയില്‍ ജീവിച്ചിരുന്നു എന്ന വിവര്‍ത്തന കൃതിയും ഇയര്‍ ബുക്കും തന്നെയായിരുന്നു. എന്നാല്‍ മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന ചില പുസ്തകങ്ങളുടെ പുതിയ...

View Article
Browsing all 30956 articles
Browse latest View live