ഹിജഡകളും പൗരന്മാരാണെന്നും അവരുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നുമുള്ള സുപ്രധാനമായ കോടതിവിധിയോടെ ഒരിക്കല്‍ കൂടി ഉഭയലിംഗത്തില്‍ പെട്ടവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചാവിഷയം ആയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഡി സി ബുക്‌സ് നേരത്തേ തന്നെ ഇവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പുസ്തകങ്ങള്‍ പുറത്തിറക്കി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്ന കാര്യം ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കട്ടെ. മൂന്നാം ലിംഗത്തില്‍ പെട്ടവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പുസ്തകങ്ങളുടെ കൂട്ടത്തില്‍ ആത്മകഥകളും പഠനങ്ങളും നോവലുകളുമുണ്ട്. ഇവയെ ഒന്ന് പരിചയപ്പെടാം. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ജെറീനയുടെ ഒരു മലയാളി ഹിജഡയുടെ ആത്മകഥയും […]
The post ഹിജഡകളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം appeared first on DC Books.