അശ്വതി ആരോഗ്യപരമായി അനുഭവപ്പെട്ടിരുന്ന ബുദ്ധി മുട്ടുകള്‍ക്ക് ആശ്വാസം ലഭിക്കും. വ്യാപാരവ്യവസായ രംഗത്തുള്ളവര്‍ക്ക് കാലം വളരെ അനുകൂലമാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് സാമ്പത്തിക ക്ലേശങ്ങളുണ്ടാകും. ഒന്നിലധികം തവണ പരിശ്രമിച്ചാലേ കാര്യങ്ങള്‍ സാധ്യമാവുകയുളളൂ. ബാങ്ക്, മറ്റു സ്ഥാപനങ്ങള്‍ മുഖേന തിരികെ ലഭിക്കാനുള്ള കുടിശിക ലഭിക്കും. ജീവിതത്തില്‍ പല രീതിയിലും ഉയര്‍ച്ചയുണ്ടാകും. ബുദ്ധിപരമായി പ്രവൃത്തിച്ച് പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യും. സന്താനങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും പലവിധ നന്മകളുണ്ടാവും. ഭരണി കര്‍മ്മ സംബന്ധമായി അഭിപ്രായ വ്യത്യാസവും സഹപ്രവര്‍ത്തകരില്‍ നിന്നും മനക്ലേശവും ഉണ്ടാകും. ബിസിനസ് രംഗത്തുള്ളവര്‍ക്ക് തൊഴില്‍ […]
The post നിങ്ങളുടെ ഈ ആഴ്ച ( 2014 മെയ് 4 മുതല്‍ 10 വരെ ) appeared first on DC Books.