പൊതു സ്ഥലത്ത് മാന്യമല്ലാത്ത വസ്ത്രം ധരിച്ച് നടന്നതിനും അപമര്യാദയായി പെരുമാറിയതിനും നടി പൂനം പാണ്ഡെയെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി പത്തരക്കും പതിനൊന്നിനും ഇടയിലാണ് സംഭവം. മുംബൈയിലെ മിറ റോഡിലൂടെ മദ്യപിച്ച് അര്‍ദ്ധ നഗ്‌നയായി സുഹൃത്തിനൊപ്പം നടക്കുകയായിരുന്നു പൂനമെന്ന് പോലീസ് പറയുന്നു. വീട്ടിലേക്ക് പോകാന്‍ നിര്‍ദ്ദേശിച്ച പോലീസിനോട് മദ്യലഹരിയിലായിരുന്ന പൂനം മോശമായി പെരുമാറി. ഇതേ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. പിന്നീട് താക്കീത് ചെയ്ത് വിട്ടയച്ചു. കാറില്‍ പാട്ടുകേട്ട് ഇരിക്കുകയായിരുന്ന തന്നെ ഒരു കാരണവുമില്ലാതെ അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് […]
The post പൂനം പാണ്ഡെയെ അറസ്റ്റ് ചെയ്തു appeared first on DC Books.