മഹാരാഷ്ട്രയിലെ റോഹയ്ക്കു സമീപം ട്രെയിന്‍ പാളംതെറ്റി 20 പേര്‍ മരിച്ചു. 120 പേര്‍ക്കു പരുക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയര്‍ന്നേക്കാം. അപകടത്തെത്തുടര്‍ന്നു കൊങ്കണ്‍പാതയില്‍ ഗതാഗതം തടസപ്പെട്ടു. മുംബൈയില്‍ നിന്ന് 136 കിലോമീറ്റര്‍ അകലെ നാഗോത്താനെയ്ക്കും റോഹയ്ക്കും ഇടയില്‍ മെയ് 4ന് രാവിലെ ഒന്‍പതരയോടെയാണ് അപകടം. കൊങ്കണ്‍ റയില്‍പാത തുടങ്ങുന്നതിനു തൊട്ടുമുന്‍പുള്ള സ്ഥലത്താണ് ദിവ-സാവന്ത്‌വാഡി പാസഞ്ചര്‍ പാളംതെറ്റിയത്. ദിവ- സാവന്ത്‌വാടി പാസഞ്ചര്‍ ട്രെയിനിന്റെ എന്‍ജിനും നാലു ബോഗികളും അപകടത്തില്‍പ്പെട്ടത്. റായ്ഗഡ് ജില്ലയില്‍ നിഡി ഗ്രാമത്തിലെ തുരങ്കം പിന്നിട്ടയുടന്‍ […]
The post മഹാരാഷ്ട്രയില്‍ ട്രെയിന്‍ പാളം തെറ്റി 20 മരണം; 120 പേര്‍ക്ക് പരുക്ക് appeared first on DC Books.