ഇറ്റലി, സ്വിറ്റ്‌സര്‍ലന്റ്, ഫ്രാന്‍സ് എന്നീ മൂന്ന് രാജ്യങ്ങളിലൂടെയുള്ള എസ്.കെ പൊറ്റെക്കാട്ടിന്റെ യാത്രയുടെ കഥപറയുന്ന മനോഹരമായ യാത്രാ വിവരണഗ്രന്ഥമാണ് യൂറോപ്പിലൂടെ. ഇറ്റലിയിലെ നേപ്പിള്‍സില്‍ നിന്നാരംഭിച്ച് പാരീസ് വിടുന്നതുവരെയുള്ള പൊറ്റെക്കാട്ടിന്റെ യൂറോപ്യന്‍ പര്യടനം വിവരിക്കുന്ന പുസ്തകം ഒരു ഉല്ലാസയാത്രക്ക് കൊണ്ട് പോകുന്ന പ്രതീതിയാണ് വായനക്കാരന് സമ്മാനിക്കുന്നത്. ആഫ്രിക്കയിലെ അലക്‌സാന്ദ്രിയയയില്‍ നിന്ന് ഇറ്റലിയിലെ നേപ്പിള്‍സില്‍ കപ്പലിറങ്ങുന്ന പൊറ്റെക്കാട്ട് ദക്ഷിണ ഇറ്റലിയിലെ കാപ്രിദ്വീപ്, വെസൂവിയസ് അഗ്നിപര്‍വതം, പോംപി നഗരം, തുടങ്ങിയവ സന്ദര്‍ശിച്ച ശേഷം റോമിലേയ്ക്ക് പോകുന്നു. റോമില്‍ നിന്ന് ഫ്‌ളോറന്‍സും ചരിഞ്ഞ ഗോപുരത്തിന്റെ […]
The post യൂറോപ്പിലൂടെ ഒരു ലോകസഞ്ചാരിയുടെ യാത്ര appeared first on DC Books.