ലോകസാഹിത്യത്തിലെ ഏതു മികച്ച രചനകളോടും കിടപിടിക്കുന്നവയാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികള്‍. ജീവിതത്തിന്റെ ആഴങ്ങളെത്തൊട്ട് ദാര്‍ശനികമായ ഒരു ഔന്ന്യത്യത്തില്‍ എത്തുന്ന ആ കാച്ചിക്കുറുക്കിയ രചനകള്‍ ഏതു പ്രായക്കാര്‍ക്കും ഏതു കാലഘട്ടത്തിലും വായിക്കാവുന്നവയാണ്. ഓരോ വായനയും പുത്തന്‍ അനുഭവമാക്കി മാറ്റാനുള്ള ബഷീര്‍ സാഹിത്യത്തിന്റെ ശേഷിയാണ് അവയെ ഇന്നും ജനപ്രിയമാക്കി നിര്‍ത്തുന്ന ഘടകം. പുതിയ കാലത്തിന്റെ മാധ്യമ രൂപങ്ങളെ പ്രയോജനപ്പെടുത്തിക്കൊണ്ട് ബഷീര്‍ സാഹിത്യം ഇപ്പോള്‍ മറ്റൊരു ഘട്ടത്തിലേക്കു കൂടി കടക്കുകയാണ്. ഡിവിഡി, ഐപാഡ് ആപ്ലിക്കേഷനുകളായി മള്‍ട്ടി മീഡിയയിലൂടെ ബഷീര്‍ കൃതികളും […]
The post പുതിയ രൂപത്തില്‍ പുതിയ അനുഭവമാകാന്‍ ബഷീര്‍ appeared first on DC Books.