മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മുന്‍ ഗണ്‍മാന്‍ സലീം രാജും തമ്മില്‍ വഴിവിട്ട ബന്ധമാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. ഭൂമിതട്ടിപ്പിന് ഇരയായവര്‍ കടകംപളളി വില്ലേജ് ഓഫിസിനു മുന്നില്‍ നടത്തിവന്ന ഒന്നാം ഘട്ട സമരത്തിന്റെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു വി.എസ്. മുഖ്യമന്ത്രിക്കു തന്നെ ദോഷകരമായ കാര്യങ്ങള്‍ ചെയ്തിട്ടും മുഖ്യമന്ത്രി സലീം രാജിനെ സംരക്ഷിക്കുകയാണ്. സലീംരാജിനെതിരായ കേസുകള്‍ വൈകിപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടി ശ്രമിച്ചെന്നും വി.എസ് ആരോപിച്ചു. സലിം രാജിനെ താന്‍ ‘ഗണ്‍മോന്‍ ‘ എന്ന് വിളിക്കുന്നത് വെറുതെയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമരത്തിന്റെ […]
The post മുഖ്യമന്ത്രിയും സലിം രാജും തമ്മില്‍ വഴിവിട്ട ബന്ധം : വി.എസ് appeared first on DC Books.