പ്രസിദ്ധ ഇംഗ്ലീഷ് സാഹിത്യകാരന്‍ വില്യം ഷേക്‌സ്പിയറിന്റെ വിഖ്യാതമായ ദുരന്തനാടകങ്ങളില്‍ ഒന്നാണ് റോമിയോ ആന്റ് ജൂലിയറ്റ്. പ്രണയവും വിരഹവും ഇഴചേരുന്ന ഈ ഷേക്‌സ്പിയര്‍ സൃഷ്ടി ലോകസാഹിത്യത്തിലെ എക്കാലത്തേയും മികച്ച ക്ലാസിക്കുകളില്‍ ഒന്നായാണ് പരിഗണിക്കുന്നത്. കുട്ടികള്‍ക്കായി മാംഗോ ബുക്‌സ് പ്രസിദ്ധീകരിച്ച ഈ ഷേക്‌സ്പിയര്‍ കൃതിയുടെ പുനരാഖ്യാനം ഇപ്പോള്‍ വായിക്കാം. ശത്രുക്കളായിക്കഴിയുന്ന രണ്ട് കുടുംബങ്ങളില്‍പ്പെട്ട റോമിയോയുടേയും ജൂലിയറ്റിന്റെയും പ്രേമവും, തങ്ങളുടെ പ്രണയത്തിനു വേണ്ടി ഇവര്‍ നടത്തിയ ചെറുത്തുനില്‍പുകളും ഒടുവില്‍ അവരുടെ അകാല മരണവുമാണ് റോമിയോ ആന്റ് ജൂലിയറ്റിന്റെ പ്രമേയം. പ്രണയത്തിനായി ജീവന്‍ […]
The post വിശ്വവിഖ്യാതമായ പ്രണയകഥ appeared first on DC Books.