Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ഷാനിമോളുടെ കത്ത് മദ്യനയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ : സുധീരന്‍

$
0
0

ബാര്‍ ലൈസന്‍സ് പ്രശ്‌നം ചൂടുപിടിച്ചുനില്‍ക്കുമ്പോഴുള്ള ഷാനിമോള്‍ ഉസ്മാന്റെ കത്ത് മദ്യനയത്തില്‍ നിന്നു ശ്രദ്ധ തിരിക്കാനാണെന്നും ഇതിനു പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നു സംശയിക്കണമെന്നും കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. ഇത്തരം ആരോപണങ്ങള്‍ തന്റെ മനോവീര്യം തളര്‍ത്തില്ലെന്നും മദ്യലോബി അടക്കം ഒന്നിനേയും താന്‍ ഒന്നിനെയും ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഷാനിമോളുടെ കത്തിന്റെ സമയം സംശയാസ്പദമാണെന്നു സുധീരന്‍ പറഞ്ഞു. ഈ ആരോപണം വന്നത് ഏപ്രില്‍ 22നു ചേര്‍ന്ന നിര്‍വാഹക സമിതി യോഗത്തിലാണ്. എന്നാല്‍ ഇപ്പോഴാണ് അവര്‍ അതിശയോക്തിപരമായ ഈ കത്തു നല്‍കുന്നത്. […]

The post ഷാനിമോളുടെ കത്ത് മദ്യനയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ : സുധീരന്‍ appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles