പലസ്തീനിലെ വെസ്റ്റ്ബാങ്ക് പ്രദേശത്തെ ഒരു കുഗ്രാമത്തിലാണ് സൗദ ജനിച്ചത്. പതിനേഴാം വയസ്സില്‍ അവള്‍ ഫയസ് എന്ന ചെറുപ്പക്കാരനുമായി പ്രണയത്തിലായി. താന്‍ ജനിച്ച സമൂഹത്തില്‍ വിവാഹത്തിനു മുമ്പുള്ള പ്രണയം ഒരു കൊടുംപാപമായാണ് പരിഗണിക്കപ്പെടുന്നതെന്ന് അവള്‍ക്ക് അറിയാമായിരുന്നു. എങ്കിലും വീട്ടിലെ പൈശാചികമായ സാഹചര്യങ്ങളില്‍നിന്ന് സൗദയ്ക്ക് ആശ്വാസമായിരുന്നു ആ പ്രണയം. ആ പ്രണയത്തിലുള്ള വിശ്വാസത്താല്‍ ഫയസുമൊത്ത് ഗോതമ്പുപാടത്തില്‍ വെച്ച് അവള്‍ രതിയില്‍ ഏര്‍പ്പെട്ടു. താന്‍ ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ അവള്‍ ഞെട്ടി. ഗ്രാമം സൗദയ്ക്കു മേല്‍ ചുമത്തിയത് വ്യഭിചാരക്കുറ്റമായിരുന്നു. വ്യഭിചാരിണിയ്ക്ക് അവിടുത്തെ നിയമം വിധിക്കുന്നത് […]
The post ജീവനോടെ കത്തിയെരിഞ്ഞ സൗദ appeared first on DC Books.