ചൈന്നൈ റയില്‍വേ സ്‌റ്റേഷനില്‍ നടന്ന ഇരട്ട സ്‌ഫോടനത്തിന്ന് പിന്നില്‍ ഇന്ത്യന്‍ മുജാഹിദീനാണെന്ന് തമിഴ്‌നാട് സിബിസിഐഡി. സ്‌ഫോടനത്തിന് ഉപയോഗിച്ചിരിക്കുന്നത് അമോണിയം നൈട്രേറ്റ്, നൈട്രോ ടുളുവിന്‍, സള്‍ഫര്‍ എന്നീ രാസവസ്തുക്കളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള ബോംബുകള്‍ ഇന്ത്യന്‍ മുജാഹിദീനാണ് ഉപയോഗിക്കാറുള്ളത്. കഴിഞ്ഞ ദിവസം പിടിയിലായ ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദി അഷ്‌റഫ് അലിയില്‍ നിന്നു ലഭിക്കുന്ന വിവരങ്ങളുടേയും അടിസ്ഥാനത്തിലാണ് ഇത്തരം ഒരു നിഗമനത്തില്‍ എത്തിയതെന്ന് അന്വേഷണ സംഘം പറഞ്ഞു. സംഭവത്തിന് പിന്നില്‍ നിരോധിത സംഘടനായ അല്‍ ഉമ്മ അല്ല. അല്‍ […]
The post ചെന്നൈ സ്‌ഫോടനത്തിന് പിന്നില്‍ ഇന്ത്യന്‍ മുജാഹിദീന്‍: അന്വേഷണ സംഘം appeared first on DC Books.