പോയ വാരവും വില്പനയില്‍ ഒന്നാംസ്ഥാനത്തെത്തിയത് യേശു ഇന്ത്യയില്‍ ജീവിച്ചിരുന്നു എന്ന വിവര്‍ത്തന കൃതിയും ഇയര്‍ ബുക്കും തന്നെയായിരുന്നു. എന്നാല്‍ മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന ചില പുസ്തകങ്ങളുടെ പുതിയ പതിപ്പുകള്‍ ഇറങ്ങിയതോടെ അവയ്ക്ക് ആവശ്യക്കാര്‍ കൂടിയിട്ടുണ്ട്. ഒപ്പം മുസാഫിര്‍ രചിച്ച കുടിയേറ്റക്കാരന്റെ വീട് എന്ന പുസ്തകവും കെ.പി. അപ്പന്റെ തനിച്ചിരിക്കുമ്പോള്‍ ഓര്‍മ്മിക്കുന്നത് എന്ന ഓര്‍മ്മപ്പുസ്തകവും വില്പനയില്‍ മുന്‍നിരയില്‍ എത്തിയിട്ടുണ്ട്. അവര്‍ എന്നെ കൊന്നോട്ടെ: വിദ്യാഭ്യാസം ഞങ്ങളുടെ ജന്മാവകാശം, ടിപി വധം: സത്യാന്വേഷണരേഖകള്‍, പശ്ചിമഘട്ടം: ഗാഡ്ഗില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളും യാഥാര്‍ത്ഥ്യവും എന്നീ […]
The post ജനപ്രിയമാകുന്ന പുതിയ പതിപ്പുകള്‍ appeared first on DC Books.