Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ജെ.സി.ഡാനിയല്‍: സിനിമയേയും വേട്ടയാടുന്ന വിവാദങ്ങള്‍

$
0
0

ജീവിച്ചിരുന്നപ്പോള്‍ അംഗീകാരങ്ങള്‍ക്കു പകരം വിവാദങ്ങളായിരുന്നു ജെ.സി.ഡാനിയലിന്റെ കൂട്ട്. മരണശേഷവും അതിനു മാറ്റമുണ്ടായില്ല. ഇപ്പോള്‍ അദ്ദേഹത്തിന്റെ ജീവിതകഥ പറയുന്ന സെല്ലുലോയ്ഡ് എന്ന സിനിമയേയും വിവാദങ്ങള്‍ പിന്തുടരുന്നതിനെക്കുറിച്ച് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ അനിരുദ്ധ് മേനോന്‍ എഴുതുന്നു. മലയാളസിനിമയുടെ പിതാവായ ജെ.സി.ഡാനിയലിന്റെ ജീവിതം ഉടനീളം സാഹസികതയും ഭാഗ്യദോഷവും നിറഞ്ഞതായിരുന്നു. വിഗതകുമാരന്‍ എന്ന ചിത്രം നിര്‍മ്മിക്കാനായി തന്റെ സ്വത്തുക്കള്‍ മുഴുവന്‍ അദ്ദേഹം വിറ്റുതുലച്ചു. നിശബ്ദചിത്രങ്ങള്‍ നിര്‍മ്മിക്കാനുള്ള സാങ്കേതിക സംവിധാനങ്ങളൊരുക്കി അദ്ദേഹം സ്റ്റുഡിയോ ആരംഭിച്ച ഉടന്‍ സിനിമകള്‍ സംസാരിക്കാനാരംഭിച്ചു. അവസാനകാലത്ത് സിനിമ പത്രപ്രവര്‍ത്തകനായ ചേലങ്ങാട്ട് [...]

The post ജെ.സി.ഡാനിയല്‍: സിനിമയേയും വേട്ടയാടുന്ന വിവാദങ്ങള്‍ appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>