ഷാനിമോള്‍ ഉസ്മാന്‍ പ്രശ്‌നത്തെച്ചൊല്ലി യുഡിഎഫില്‍ പൊട്ടിത്തെറി. ഷാനിമോളുടെ കത്തും അതിനെതിരെ വി.എം സുധീരന്‍ നടത്തിയ പ്രതികരണങ്ങളെച്ചൊല്ലിയും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ രണ്ടുതട്ടിലായി. ഷാനിമോളെ അനുകൂലിച്ച് യ.ഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ രംഗത്ത് വന്നപ്പോള്‍ സുധീകനെ അനുകൂലിച്ച് മുരളീധരന്‍ രംഗത്തെത്തി. കെപിസിസി പ്രസിഡന്റിന്റെ പ്രതിഛായ തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നായിരുന്നു കെ.മുരളീധരന്റെ പ്രതികരണം. നാട്ടില്‍ക്കേട്ട വാര്‍ത്തകളല്ല പാര്‍ട്ടിവേദികളില്‍ പറയേണ്ടത്. വ്യക്തികള്‍ക്കെതിരായി ആരോപണം ഉന്നയിക്കുമ്പോള്‍ തെളിവ് വേണമെന്നും മുരളീധരന്‍ പറഞ്ഞു. കത്ത് പാര്‍ട്ടി ഫോറങ്ങള്‍ക്ക് അയക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ആ കത്ത് […]
The post ഷാനിമോളുടെ കത്ത് : വ്യത്യസ്താഭിപ്രായവുമായി നേതാക്കള്‍ appeared first on DC Books.