Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് വിദ്യാഭ്യാസ അവകാശനിയമം ബാധകമല്ല: സുപ്രീം കോടതി

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വിദ്യാഭ്യാസ അവകാശ നിയമം ബാധകമല്ലെന്ന് സുപ്രീം കോടതി. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് നിയമം വ്യവസ്ഥചെയ്യുന്ന 25 ശതമാനം സംവരണം ഇത്തരം...

View Article


യോഗയുടെ സമഗ്രപാഠങ്ങള്‍

പൂര്‍ണ്ണ ജീവിതത്തിനുള്ള ചര്യയാണ് യോഗ. സമഗ്രവും ആത്മീയമായ പരിശീലനപദ്ധതിയാണിത്. ശരീരത്തിന്റേയോ ബുദ്ധിയുടേയോ മാത്രമല്ല, ആന്തരികചോദനയുടെകൂടി അധ്യയനമാണ് യോഗ. തിന്മയില്‍ നിന്നും നന്മയിലേയ്ക്കും നന്മയില്‍...

View Article


ഷാനിമോളുടെ കത്ത് : വ്യത്യസ്താഭിപ്രായവുമായി നേതാക്കള്‍

ഷാനിമോള്‍ ഉസ്മാന്‍ പ്രശ്‌നത്തെച്ചൊല്ലി യുഡിഎഫില്‍ പൊട്ടിത്തെറി. ഷാനിമോളുടെ കത്തും അതിനെതിരെ വി.എം സുധീരന്‍ നടത്തിയ പ്രതികരണങ്ങളെച്ചൊല്ലിയും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ രണ്ടുതട്ടിലായി. ഷാനിമോളെ...

View Article

ശാസ്ത്രപഠനം അനായാസമാക്കാന്‍ ഒരു സഹായി

വിദ്യാഭ്യാസത്തിന്റെ രീതികളില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഓരോ വര്‍ഷങ്ങളിലും അത് കൂടുതല്‍ കൂടുതല്‍ പ്രായോഗിക പാഠങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ പാഠ്യപദ്ധതിയില്‍ പലപ്പോഴും ഇത്തരം...

View Article

സ്വദേശിഭാമിനിയുടെ വീട് കാക്കാന്‍ സുരേഷ്‌ഗോപി

മഴയില്‍ തകര്‍ന്നു കൊണ്ടിരുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മഗൃഹമായ കൂടില്ലാ വീട് സംരക്ഷിക്കാന്‍ വെള്ളിത്തിരയുടെ വീരനായകന്‍. ചരിത്ര പുരുഷന്റെ വീടിന്റെ ദയനീയാവസ്ഥ അറിഞ്ഞ് എത്തിയത് നടന്‍...

View Article


എട്ടാംഘട്ട തിരഞ്ഞെടുപ്പ് ആരംഭിച്ചു

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന അമേഠി ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളിലെ 64 മണ്ഡലങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് തുടങ്ങി. സീമാന്ധ്രയിലെ 25ഉം ഉത്തര്‍പ്രദേഷശിലെ 15ഉം ബിഹാറിലെ ഏഴും ബംഗാളിലെ...

View Article

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അടിയന്തര നിയമസഭ വിളിക്കണമെന്ന് വി.എസ്

കേരളത്തിനെതിരായ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ചചെയ്യാന്‍ കേരളാ നിയമസഭ അടിയന്തരമായി വിളിച്ചുചേര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ഡാമിന്...

View Article

രാവണന്‍ എന്ന പെരുമാള്‍

രാമായണത്തിനും മഹാഭാരതത്തിനും ഉണ്ടായതു പോലെ പാഠഭേദങ്ങള്‍ ഭാരതത്തില്‍ ഒരു കൃതിയ്ക്കും ഉണ്ടായിട്ടില്ല. ഒരു അഭിമുഖത്തില്‍ ആനന്ദ് അഭിപ്രായപ്പെട്ടത് പുരാണേതിഹാസങ്ങള്‍ക്ക് അന്തമില്ലാതെ...

View Article


മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന് തിരിച്ചടി: ഡാം സുരക്ഷാ നിയമം റദ്ദാക്കി

മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന് തിരിച്ചടി. സുപ്രീം കോടതി വിധി മറികടക്കാന്‍ 2006ല്‍ കേരളം കൊണ്ടുവന്ന ഡാം സുരക്ഷ അതോറിറ്റി നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി പറഞ്ഞു. പുതിയ ഡാമെന്ന...

View Article


എഴുത്തുകാരന്‍ രൂപപ്പെട്ട വഴി

എഴുതപ്പെട്ട കഥകള്‍ ഒരുമിച്ച് സമാഹരിക്കുന്ന എഴുത്തുകാര്‍ പലപ്പോഴും പല കാരണങ്ങളാല്‍ അതില്‍ ചിലത് ഒഴിവാക്കാറുണ്ട്. താന്‍ ഉദ്ദേശിച്ച തീവ്രതയിലേക്ക് കഥ വളരാഞ്ഞതും, പ്രേരണയാല്‍ ധൃതി കൂടി മോശമായതും,...

View Article

മുല്ലപ്പെരിയാര്‍ ഡാമിനെ അറിയാന്‍ രണ്ട് പുസ്തകങ്ങള്‍

ജലനിരപ്പ് ഉയര്‍ത്താമെന്നുള്ള സുപ്രീം കോടതി വിധിയോടെ മുല്ലപ്പെരിയാര്‍ ഡാം ഒരിക്കല്‍ കൂടി ചര്‍ച്ചകള്‍ക്ക് വിധേയമാകുകയാണ്. കേരളത്തിന്റെ ആശങ്കകളെ വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള വിധിയില്‍ സംസ്ഥാനത്തിന്...

View Article

ഇസ്രത്ത് ജഹാന്‍ കേസ്: അമിത് ഷായ്‌ക്കെതിരെ തെളിവില്ലെന്ന് സിബിഐ

ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത് മുന്‍ ആഭ്യന്തര സഹമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷായെ സിബിഐ കുറ്റവിമുക്തനാക്കി. അമിത് ഷായെ പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവില്ലെന്ന് സിബിഐ...

View Article

ഈ ജീവിതം കൊണ്ട് ഇത്രമാത്രം

മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടി കമലാസുരയ്യയായി പരിവര്‍ത്തനം ചെയ്യപ്പെട്ടപ്പോള്‍ എതിര്‍ത്തവരും അനുകൂലിച്ചവരും ഇതു രണ്ടും ചെയ്യാത്തവരും ഉണ്ടായിരുന്നു. എന്നാല്‍ മാധവിക്കുട്ടിയുടെ...

View Article


ജയറാമിനും മീനയ്ക്കും ശ്യാമപ്രസാദിനും വയലാര്‍ പുരസ്‌കാരങ്ങള്‍

വയലാര്‍ രാമവര്‍മ സാംസ്‌കാരിക വേദി ഏര്‍പ്പെടുത്തിയ ആറാമത് വയലാര്‍ രാമവര്‍മ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നടന്‍ ആണ് മികച്ച ചിത്രം. നടന്‍, സ്വാപാനം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ജയറാം...

View Article

മുല്ലപ്പെരിയാര്‍ : ഹര്‍ത്താല്‍ ആരംഭിച്ചു

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിലെ സുപ്രിംകോടതി വിധിയില്‍ പ്രതിഷേധിച്ച് മുല്ലപ്പെരിയാര്‍ സമരസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. ഇടുക്കിയില്‍...

View Article


കൊച്ചടയാന്‍ മെയ് 23നേ എത്തൂ

ലോകമെങ്ങുമുള്ള രജനീകാന്ത് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ബ്രഹ്മാണ്ഡചിത്രം കൊച്ചടയാന്‍ റിലീസ് മെയ് 23ലേക്ക് മാറ്റി. മെയ് ഒമ്പതിന് റിലീസ് ചെയ്യുമെന്നറിയിച്ച് ബുക്കിങ് ആരംഭിച്ചതിനു ശേഷമാണ് റിലീസ്...

View Article

മാര്‍ത്താണ്ഡവര്‍മ്മ നാടുവാണ 123 വര്‍ഷങ്ങള്‍

സി.വി.രാമന്‍പിള്ളയുടെ പ്രശസ്തമായ നോവല്‍ ത്രയത്തില്‍ ഏറ്റവുമധികം ജനപ്രീതി നേടിയ നോവല്‍ മാര്‍ത്താണ്ഡവര്‍മ്മയാണെന്ന കാര്യത്തില്‍ സംശയമില്ല. പ്രസിദ്ധീകൃതമായി നൂറ്റി ഇരുപത്തിമൂന്ന് വര്‍ഷമായിട്ടും, നൂറിലേറെ...

View Article


മോദിയുടെ റാലി തടഞ്ഞത് സുരക്ഷ മുന്‍നിര്‍ത്തി : തിരഞ്ഞെടുപ്പ് കമ്മീഷന്‍

വാരണാസിയില്‍ നരേന്ദ്ര മോദി നടത്താനിരുന്ന റാലിക്ക് അനുമതി നിഷേധിച്ചത് സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രശ്‌നത്തില്‍ പ്രതിഷേധം സംഘടിപ്പിക്കാനുള്ള ബി ജെ പിയുടെ...

View Article

മനുഷ്യാവസ്ഥയുടെ അടരുകള്‍ തിരയുന്ന കഥകള്‍

അതിസങ്കീര്‍ണ്ണവും പുറമേയ്ക്ക് ഒട്ടും ഗാഢമല്ലെന്ന് തോന്നിക്കുന്നതുമായ ഇന്നത്തെ മാനുഷികാവസ്ഥയുടെ അടരുകള്‍ അന്വേഷിക്കുന്ന ഒരു പിടി കഥകള്‍ സമാഹരിച്ചിരിക്കുന്ന പുസ്തകമാണ്സന്തോഷ് ഏച്ചിക്കാനത്തിന്റെ കൊമാല....

View Article

കേരളത്തിന്റെ കഥാസരിത്‌സാഗരം

”എന്നെ ഒരു ദ്വീപില്‍ ഏകാന്ത തടവുകാരനായി വിടുന്നു എന്നു കരുതുക. ഒരു പുസ്തകവും കൂടെ കൊണ്ടുപോകാം എന്നുപറഞ്ഞാല്‍ അതൊരു ഐതിഹ്യമാലയാകട്ടെ എന്നു ഞാന്‍ പറയും.” ഐതിഹ്യമാലയെക്കുറിച്ച് പ്രൊഫ. എസ്.ഗുപ്തന്‍...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>