മഴയില്‍ തകര്‍ന്നു കൊണ്ടിരുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മഗൃഹമായ കൂടില്ലാ വീട് സംരക്ഷിക്കാന്‍ വെള്ളിത്തിരയുടെ വീരനായകന്‍. ചരിത്ര പുരുഷന്റെ വീടിന്റെ ദയനീയാവസ്ഥ അറിഞ്ഞ് എത്തിയത് നടന്‍ സുരേഷ്‌ഗോപിയാണ്. വീട് പുനര്‍നിര്‍മിക്കാനുള്ള താല്‍പര്യം അദ്ദേഹം അറിയിച്ചു. അഴിമതിക്കും അനീതിക്കും എതിരെ സന്ധിയില്ലാ സമരം നടത്തിയതിന്റെ പേരില്‍ നാടുകടത്തപ്പെട്ട ധീര പത്രപ്രവര്‍ത്തകന്റെ വീടിന് ഈ ദുര്‍ഗതി ഉണ്ടാകാന്‍ പാടില്ലായിരുന്നു എന്ന് സുരേഷ്‌ഗോപി അഭിപ്രായപ്പെട്ടു. പത്രപ്രവര്‍ത്തന പരിശീലനം കഴിഞ്ഞെത്തുന്നവര്‍ ഇവിടെത്തി സത്യപ്രതിജ്ഞ എടുക്കുന്നത് ഉചിതമാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അടിത്തറ ഉറപ്പിച്ചു വീടിനെ പഴയ […]
The post സ്വദേശിഭാമിനിയുടെ വീട് കാക്കാന്‍ സുരേഷ്‌ഗോപി appeared first on DC Books.