കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന അമേഠി ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളിലെ 64 മണ്ഡലങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് തുടങ്ങി. സീമാന്ധ്രയിലെ 25ഉം ഉത്തര്‍പ്രദേഷശിലെ 15ഉം ബിഹാറിലെ ഏഴും ബംഗാളിലെ ആറും ഉത്തരാഖണ്ഡിലെ അഞ്ചും ഹിമാചല്‍പ്രദേശിലെ നാലും ജമ്മു-കശ്മീരിലെ രണ്ടും മണ്ഡലങ്ങളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. സീമാന്ധ്രയിലെ 175 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെടുപ്പും ഇതിനോതൊപ്പം നടക്കും. വരുണ്‍ ഗാന്ധി (സുല്‍ത്താന്‍പുര്‍), ക്രിക്കറ്റ് താരം മുഹമ്മദ് കെയ്ഫ് (ഫൂല്‍പ്പൂര്‍), റാം വിലാസ് പാസ്വാന്‍ (ഹാജിപ്പൂര്‍), റാബറി ദേവി (സരണ്‍ ), ബസുദേവ് ആചാര്യ (ബാങ്കുറ), […]
The post എട്ടാംഘട്ട തിരഞ്ഞെടുപ്പ് ആരംഭിച്ചു appeared first on DC Books.