കേരളത്തിനെതിരായ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ചചെയ്യാന്‍ കേരളാ നിയമസഭ അടിയന്തരമായി വിളിച്ചുചേര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ഡാമിന് എന്തെങ്കിലും സംഭവിച്ചാല്‍ ഇടുക്കി, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലെ 35 ലക്ഷം ജനങ്ങളുടെ ജീവനും സ്വത്തിനും നാശം ഉണ്ടാകുകയും കേരളം ഇരുട്ടിലാകുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഡാമിന്റെ സുരക്ഷാ പ്രശ്‌നങ്ങള്‍ കേന്ദ്രസര്‍ക്കാരിനെയും സുപ്രീം കോടതിയെയും ബോധ്യപ്പെടുത്തുന്നതില്‍ കേരളാ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തിലെ സുപ്രിം കോടതി വിധി നിരാശാജനകമാണെന്ന് […]
The post മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അടിയന്തര നിയമസഭ വിളിക്കണമെന്ന് വി.എസ് appeared first on DC Books.