Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

എഴുത്തുകാരന്‍ രൂപപ്പെട്ട വഴി

$
0
0

എഴുതപ്പെട്ട കഥകള്‍ ഒരുമിച്ച് സമാഹരിക്കുന്ന എഴുത്തുകാര്‍ പലപ്പോഴും പല കാരണങ്ങളാല്‍ അതില്‍ ചിലത് ഒഴിവാക്കാറുണ്ട്. താന്‍ ഉദ്ദേശിച്ച തീവ്രതയിലേക്ക് കഥ വളരാഞ്ഞതും, പ്രേരണയാല്‍ ധൃതി കൂടി മോശമായതും, വായനക്കാരുടെ അഭിരുചിയും ഒക്കെ ഈ തിരസ്‌കരണത്തിന് കാരണമാവും. എന്നാല്‍ കഥകള്‍ ബെന്യാമിന്‍ എന്ന പുസ്തകത്തിലൂടെ ബെന്യാമിന്‍ ഈ പതിവ് തെറ്റിച്ചു. എഴുതി പാതിവഴിയില്‍ ഉപേക്ഷിച്ചതും പൂര്‍ത്തിയാക്കിയിട്ടും തൃപ്തി വരാതെ നശിപ്പിച്ചതും ഒഴികെയുള്ള തന്റെ പതിനഞ്ചു വര്‍ഷത്തെ കഥാജീവിതം സമ്പൂര്‍ണ്ണമായി വായനക്കാര്‍ക്കു മുമ്പില്‍ തുറന്നുവെയ്ക്കുകയാണ് ഈ സമാഹാരത്തിലൂടെ അദ്ദേഹം ചെയ്തത്. […]

The post എഴുത്തുകാരന്‍ രൂപപ്പെട്ട വഴി appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>