ജലനിരപ്പ് ഉയര്‍ത്താമെന്നുള്ള സുപ്രീം കോടതി വിധിയോടെ മുല്ലപ്പെരിയാര്‍ ഡാം ഒരിക്കല്‍ കൂടി ചര്‍ച്ചകള്‍ക്ക് വിധേയമാകുകയാണ്. കേരളത്തിന്റെ ആശങ്കകളെ വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള വിധിയില്‍ സംസ്ഥാനത്തിന് അനുകൂലമായ യാതൊരു ഘടകവും ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയരുമെന്നും തീര്‍ച്ച. ഈ അവസരത്തില്‍ തൊട്ടാല്‍ പൊള്ളുന്ന വിധത്തില്‍ മുല്ലപ്പെരിയാര്‍ വിഷയം കൈകാര്യം ചെയ്ത രണ്ട് പുസ്തകങ്ങള്‍ വീണ്ടും ശ്രദ്ധേയമാകുകയാണ്. മുല്ലപ്പെരിയാറിന്റെ ഉത്ഭവം മുതല്‍ 2006ലെ സുപ്രീം കോടതിവിധി വരെ ചര്‍ച്ച ചെയ്യുന്ന, ഡോ. എ.വി.ജോര്‍ജ്ജ് രചിച്ച മുല്ലപ്പെരിയാര്‍ […]
The post മുല്ലപ്പെരിയാര്‍ ഡാമിനെ അറിയാന്‍ രണ്ട് പുസ്തകങ്ങള്‍ appeared first on DC Books.