ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത് മുന്‍ ആഭ്യന്തര സഹമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷായെ സിബിഐ കുറ്റവിമുക്തനാക്കി. അമിത് ഷായെ പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവില്ലെന്ന് സിബിഐ പ്രത്യേക കോടതിയെ അറിയിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ വിശ്വസ്തനായ അമിത്ഷായുടെ അറിവോടെയാണ് ഏറ്റുമുട്ടല്‍ എന്നായിരുന്നു ആരോപണം. ഏറ്റുമുട്ടലില്‍ പ്രതിയായി അറസ്റ്റിലായ ഡിഐജി വന്‍സാരയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2004 ജൂണ്‍ 16നാണ് ഗുജറാത്ത് പോലീസ് ഇസ്രത്തിനെയും മലയാളിയായ പ്രാണേഷ് കുമാര്‍ അടക്കം മൂന്ന് പേരെയും വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്. […]
The post ഇസ്രത്ത് ജഹാന്‍ കേസ്: അമിത് ഷായ്‌ക്കെതിരെ തെളിവില്ലെന്ന് സിബിഐ appeared first on DC Books.