മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടി കമലാസുരയ്യയായി പരിവര്‍ത്തനം ചെയ്യപ്പെട്ടപ്പോള്‍ എതിര്‍ത്തവരും അനുകൂലിച്ചവരും ഇതു രണ്ടും ചെയ്യാത്തവരും ഉണ്ടായിരുന്നു. എന്നാല്‍ മാധവിക്കുട്ടിയുടെ സാഹിത്യത്തെ സ്വീകരിച്ച അതേ സ്‌നേഹത്തോടെ തന്നെ എല്ലാവരും കമലാസുരയ്യയുടെ രചനകളും സ്വീകരിച്ചു. അവരുടെ ദേഹവിയോഗത്തിനു ശേഷവും നാം ആ സ്‌നേഹം അവര്‍ക്ക് നല്‍കുന്നു. അവര്‍ രചിച്ച പുസ്തകങ്ങളിലൂടെ… മതപരിവര്‍ത്തനത്തിനു ശേഷം എഴുത്തിലും കാഴ്ചയിലും മാധവിക്കുട്ടിയ്ക്ക് ഒരുപാട് പരിവര്‍ത്തനങ്ങള്‍ സംഭവിച്ചു. കാഴ്ചപ്പാടിലെ മാറ്റങ്ങള്‍ അടയാളപ്പെടുത്തുന്ന അത്തരം രചനകള്‍ ഈ ജീവിതം കൊണ്ട് ഇത്രമാത്രം എന്ന പേരില്‍ 2007ലാണ് […]
The post ഈ ജീവിതം കൊണ്ട് ഇത്രമാത്രം appeared first on DC Books.