വയലാര്‍ രാമവര്‍മ സാംസ്‌കാരിക വേദി ഏര്‍പ്പെടുത്തിയ ആറാമത് വയലാര്‍ രാമവര്‍മ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നടന്‍ ആണ് മികച്ച ചിത്രം. നടന്‍, സ്വാപാനം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ജയറാം മികച്ച നടനായും ദൃശ്യത്തിലൂടെ മീന നടിയായും തിരഞ്ഞെടുക്കപ്പെട്ടു. ആര്‍ട്ടിസ്റ്റ് സംവിധാനം ചെയ്ത ശ്യാമപ്രസാദാണ് മികച്ച സംവിധായകന്‍. മെമ്മറീസ്, ദൃശ്യം തുടങ്ങിയ ചിത്രങ്ങളിലൂടെ ജീത്തു ജോസഫ് മികച്ച തിരക്കഥാകൃത്തായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച രണ്ടാമത്തെ നടന്‍ മണിയന്‍ പിള്ള രാജു (ഇടുക്കി ഗോള്‍ഡ്), രണ്ടാമത്തെ നടി കീര്‍ത്തി സുരേഷ് (ഗീതാഞ്ജലി, […]
The post ജയറാമിനും മീനയ്ക്കും ശ്യാമപ്രസാദിനും വയലാര്‍ പുരസ്‌കാരങ്ങള്‍ appeared first on DC Books.