മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിലെ സുപ്രിംകോടതി വിധിയില്‍ പ്രതിഷേധിച്ച് മുല്ലപ്പെരിയാര്‍ സമരസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. ഇടുക്കിയില്‍ യുഡിഎഫ് ജില്ലാ നേതൃത്വം ഹര്‍ത്താലിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഹര്‍ത്താല്‍ ഇടുക്കിയില്‍ പൂര്‍ണ്ണമാണ്. കേരള കോണ്‍ഗ്രസ് എമ്മും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസ്സുകളും സ്വകാര്യ ബസ്സുകളും ഓടുന്നില്ല. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് അതിര്‍ത്തി പ്രദേശങ്ങളില്‍ പോലീസ് ജാഗ്രത പാലിക്കുന്നുണ്ട്. എന്നാല്‍ അക്രമ സംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇടുക്കി ഒഴികെ സംസ്ഥാനത്ത് മറ്റെല്ലായിടത്തും കടകള്‍ […]
The post മുല്ലപ്പെരിയാര്‍ : ഹര്‍ത്താല്‍ ആരംഭിച്ചു appeared first on DC Books.