ലോകമെങ്ങുമുള്ള രജനീകാന്ത് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ബ്രഹ്മാണ്ഡചിത്രം കൊച്ചടയാന്‍ റിലീസ് മെയ് 23ലേക്ക് മാറ്റി. മെയ് ഒമ്പതിന് റിലീസ് ചെയ്യുമെന്നറിയിച്ച് ബുക്കിങ് ആരംഭിച്ചതിനു ശേഷമാണ് റിലീസ് മാറ്റിയിരിക്കുന്നത്. പല ഭാഷകളില്‍ ഒരേസമയം ത്രീഡിയിലും റ്റുഡിയിലും റിലീസ് ചെയ്യാന്‍ വേണ്ടിയാണ് മാറ്റം എന്ന് വിതരണക്കാരായ ഇറോസ് ഇന്റര്‍നാഷണല്‍ അറിയിച്ചു. തമിഴ്, തെലുങ്ക്, ഹിന്ദി, പഞ്ചാബി, മറാത്തി, ഭോജ്പൂരി എന്നീ ആറു ഭാഷകളിലായി ആറായിരം തിയേറ്ററുകളില്‍ കൊച്ചടയാന്‍ എത്തിക്കാനാണ് പദ്ധതി. രജനിയുടെ മകള്‍ സൗന്ദര്യ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദീപിക […]
The post കൊച്ചടയാന്‍ മെയ് 23നേ എത്തൂ appeared first on DC Books.