വാരണാസിയില്‍ നരേന്ദ്ര മോദി നടത്താനിരുന്ന റാലിക്ക് അനുമതി നിഷേധിച്ചത് സുരക്ഷാ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്. പ്രശ്നത്തില്‍ പ്രതിഷേധം സംഘടിപ്പിക്കാനുള്ള ബി ജെ പിയുടെ നീക്കത്തില്‍ ഒരേ സമയം ആശ്ചര്യവും അസംതൃപ്തിയും കമ്മീഷന് പ്രകടിപ്പിച്ചു. ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്ലിക്ക് അയച്ച കത്തിലാണ് കമ്മീഷന് ഇക്കാര്യം വ്യക്തമാക്കിയത്. ജില്ലാ മജിസ്ട്രേട്ടിന്റെ റിപ്പോര്‍ട്ട് മാത്രം പരിഗണിച്ചല്ല റാലിയ്ക്ക് അനുമതി നിഷേധിച്ചതെന്ന് പറഞ്ഞ കമ്മീഷന് ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുമായി കമ്മീഷന് ആശയവിനിമയം നടത്തിയിരുന്നു എന്നും പറഞ്ഞു. സുരക്ഷാകാരണങ്ങളും […]
The post മോദിയുടെ റാലി തടഞ്ഞത് സുരക്ഷ മുന്‍നിര്‍ത്തി : തിരഞ്ഞെടുപ്പ് കമ്മീഷന് appeared first on DC Books.