അതിസങ്കീര്‍ണ്ണവും പുറമേയ്ക്ക് ഒട്ടും ഗാഢമല്ലെന്ന് തോന്നിക്കുന്നതുമായ ഇന്നത്തെ മാനുഷികാവസ്ഥയുടെ അടരുകള്‍ അന്വേഷിക്കുന്ന ഒരു പിടി കഥകള്‍ സമാഹരിച്ചിരിക്കുന്ന പുസ്തകമാണ്സന്തോഷ് ഏച്ചിക്കാനത്തിന്റെ കൊമാല. 2008ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച കൃതിയുടെ പുതിയ പതിപ്പ് പുറത്തിറങ്ങി. ഉത്താധുനിക കാലത്തെ മികച്ച സാഹിത്യകാരന്‍ എന്നു വിലയിരുത്തുന്ന സന്തോഷ് ഏച്ചിക്കാനത്തിന്റെ ഒന്‍പത് കഥകളാണ് പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. റോഡില്‍ പാലിക്കേണ്ട നിയമങ്ങള്‍, ഒരു പരാതിയെഴുത്തുകാരന്റെ മാനസിക സംഘര്‍ഷങ്ങള്‍, കൊമാല, ചരമക്കോളം, ഇരയുടെ മണം, തേവി നനച്ചത്, ബേബീസ് ബ്രെത്ത്, പന്തിഭോജനം, കീറ് എന്നീ കഥകളാണ് […]
The post മനുഷ്യാവസ്ഥയുടെ അടരുകള്‍ തിരയുന്ന കഥകള്‍ appeared first on DC Books.