Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

പത്മരാജന്‍ പുരസ്‌കാരരം ആനന്ദിന് സമ്മാനിക്കും

$
0
0

ചെറുകഥയ്ക്കുള്ള പത്മരാജന്‍ പുരസ്‌കാരം ആനന്ദിന് സമ്മാനിക്കും. മെയ് 23ന് നടക്കുന്ന ചടങ്ങിലാണ് അവാര്‍ഡ് സമ്മാനിക്കുക. 10000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് ആനന്ദിന്റെ കാത്തിരിപ്പ് എന്ന കഥയ്ക്കാണ്. മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം സുദേവന്‍ സംവിധാനം ചെയ്ത ക്രൈം നമ്പര്‍ 89നാണ്. ചിത്രത്തിന്റെ സംവിധായകന് 20,000 രൂപയും തിരക്കഥാകൃത്തിന് 10,000 രൂപയും ലഭിക്കും.

The post പത്മരാജന്‍ പുരസ്‌കാരരം ആനന്ദിന് സമ്മാനിക്കും appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>