പാമൊലിന്‍ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി മെയ് 9ന് സുപ്രീംകോടതി പരിഗണിക്കും. കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്നാണ് വിഎസിന്റ ആവശ്യം. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വി. ഗിരി ഹാജരാകും.ചീഫ് ജസ്റ്റിസ് ആര്‍ എം ലോധയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിഎസിന്റെ ഹര്‍ജി പരിഗണിക്കുന്നത്. പാമോലിന്‍ ഇടപാടു നടന്ന കാലത്തെ ധനകാര്യ മന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന വിഎസിന്റെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. കേസില്‍ രണ്ട് തവണ […]
The post പാമോലിന്‍ കേസില്‍ വിഎസിന്റെ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കും appeared first on DC Books.