ആത്മഹത്യാശ്രമം നടത്തിയതിന്റെ പേരില്‍ പോലീസുകാരാണ് അയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രമണന്‍ എന്നു പേരു പറഞ്ഞ അയാളെ ആദ്യം പരിശോധിച്ച ജൂനിയര്‍ ഡോക്ടര്‍മാര്‍ അയാള്‍ ഒരു മാനസികരോഗിയാണെന്ന് വിധിയെഴുതി. മാനസിക രോഗവിദഗ്ധന്‍ ഡോക്ടര്‍ വിജയന്‍ ചികിത്സിക്കാന്‍ എത്തിയപ്പോള്‍ സാധാരണക്കാരെപ്പോലെ അയാള്‍ പെരുമാറി. കവിതകള്‍ ഇടകലര്‍ത്തിയുള്ള അയാളുടെ സംസാരം സാഹിത്യത്തില്‍ അജ്ഞനായ വിജയന് മനസ്സിലായില്ല. യൂണിവേഴ്‌സിറ്റി മലയാളം വകുപ്പില്‍ അധ്യാപികയായ ഭാര്യ ചാരുവിന്റെ സഹായത്തോടെ അല്പം കവിതാപരിജ്ഞാനമൊക്കെ നേടി തിരിച്ചെത്തിയ ഡോക്ടര്‍ കണ്ടത് ആശുപത്രിയിലെ ഡോക്ടര്‍ […]
The post അരപ്പിരി ലൂസായ ഒരു കാറ്റാടിയന്ത്രം appeared first on DC Books.