പശ്ചിമബംഗാളിലെ ശാരദ ചിട്ടി തട്ടിപ്പുകേസ് സുപ്രീം കോടതി സിബിഐയ്ക്ക് വിട്ടു. തട്ടിപ്പിന്റെ അന്തര്‍സംസ്ഥാന ബന്ധങ്ങള്‍ കണ്ടെത്താന്‍ സംസ്ഥാനപോലീസിന്റെ അന്വേഷണങ്ങള്‍ക്കു കഴിഞ്ഞിട്ടില്ലെന്ന് നിരീക്ഷിച്ച കോടതി പശ്ചിമബംഗാള്‍, ഒഡീഷ, ആസാം സംസ്ഥാനങ്ങളിലെ തട്ടിപ്പ് അന്വേഷിക്കണമെന്നും ഉത്തരവിട്ടു. പശ്ചിമബംഗാളില്‍ വലിയ രാഷ്ട്രീയവിവാദങ്ങള്‍ക്കു വഴിവച്ച ചിട്ടി തട്ടിപ്പിലൂടെ നൂറുകണക്കിന് നിക്ഷേപകര്‍ക്കാണ് പണം നഷ്ടമായത്. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ശാരദ ചിട്ടി തട്ടിപ്പില്‍ പങ്കുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു. ചിട്ടിതട്ടിപ്പ് കേസ് അന്വേഷണം സിബിഐയ്ക്കു വിടുന്നതിനെ മമത സര്‍ക്കാര്‍ നേരത്തെ എതിര്‍ത്തിരുന്നു. ബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പ് […]
The post ശാരദാ ചിട്ടി തട്ടിപ്പ് സിബിഐയ്ക്ക് വിടാന്‍ സുപ്രീം കോടതി ഉത്തരവ് appeared first on DC Books.