Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

പാമോയില്‍ കേസ്: തെളിവ് നല്‍കാന്‍ വി.എസിന് അനുമതി

$
0
0

പാമോലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കൂടുതല്‍ തെളിവു നല്‍കാന്‍ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന് സുപ്രീംകാടതി അനുമതി നല്‍കി. കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ് നല്‍കിയ ഹര്‍ജിയിലാണിത്. തെളിവ് ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന വി എസ്സിന്റെ ആവശ്യം അംഗീകരിച്ച കോടതി കേസ് പരിഗണിക്കുന്നത് ജൂലൈയിലേയ്ക്ക് മാറ്റി. ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധ അധ്യക്ഷനായ ബെഞ്ചാണ് വി.എസിന്റെ ഹര്‍ജി പരിഗണിച്ചത്. കേസില്‍ കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാനുണ്ടെന്ന വിഎസിന്റെ അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. പാമോയില്‍ അഴിമതിക്കേസ് […]

The post പാമോയില്‍ കേസ്: തെളിവ് നല്‍കാന്‍ വി.എസിന് അനുമതി appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>