Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ജീവിതത്തെ മനോഹരമാക്കാനുള്ള ഉപാധികള്‍

$
0
0

സര്‍വ ദൈവങ്ങളോടും ഓരോ മനുഷ്യനും പ്രാര്‍ത്ഥിക്കുന്നത് ശാന്തിക്കായാണ്. ആ ശാന്തി അവനവനില്‍ തന്നെയുണ്ടെന്ന് പറഞ്ഞു കൊടുക്കാത്ത ഗുരുക്കന്മാരില്ല. അന്തര്‍ലീനമായ ഇത് കണ്ടെത്താനുള്ള ലളിതമായ വഴി ചൂണ്ടിക്കാട്ടുകയാണ് ഓരോ ചുവടും ശാന്തി എന്ന പുസ്തകത്തിലൂടെ മഹാനായ സെന്‍ ഗുരുവും കവിയും സമാധാന പ്രവര്‍ത്തകനുമായ ബുദ്ധസന്യാസി തിയാങ് ങ്യാച് ഹാന്‍. വ്യക്തിജീവിതത്തെയും സാമൂഹ്യജീവിതത്തെയും മാറ്റാന്‍ കഴിയുന്ന വളരെയേറെ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗ്രന്ഥം എന്നാണ് ദലൈലാമ ഈ കൃതിയെക്കുറിച്ച് അഭിപ്രായപ്പെട്ടത്. ഇപ്പോള്‍ ഈ നിമിഷത്തിലെ ശ്വാസത്തിലും ഈ നിമിഷത്തെ പ്രവൃത്തിയിലും മനസ്സര്‍പ്പിക്കാനാണ് […]

The post ജീവിതത്തെ മനോഹരമാക്കാനുള്ള ഉപാധികള്‍ appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>