Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ബിഗ്ബിയെ സംവിധാനം ചെയ്യാന്‍ റസൂല്‍ പൂക്കുട്ടി

$
0
0

ഓസ്‌കര്‍ അവാര്‍ഡ് നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ ശബ്ദമിശ്രകന്‍ റസൂല്‍ പൂക്കൂട്ടി സംവിധായകനാവുന്നു. ഹിന്ദിയില്‍ ഒരുങ്ങുന്ന റസൂല്‍ ചിത്രത്തിലെ നായകന്‍ ബിഗ്ബി അമിതാഭ് ബച്ചനാണ്. ഒരു വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് റസൂല്‍ പൂക്കുട്ടി ഇക്കാര്യം സ്ഥിരീകരിച്ചത്. അമിതാഭ് ബച്ചന് തിരക്കഥ ഇഷ്ടപ്പെട്ടു എന്നും ഡേറ്റ് ലഭിച്ചാല്‍ ചിത്രത്തിന്റെ കൂടുതല്‍ വര്‍ക്കുകളുമായി മുന്നോട്ടു പോകുമെന്നും റസൂല്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്ത് വിടാമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. റസൂല്‍ സംവിധായകനാകുന്നതിനെക്കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ നേരത്തെ പ്രചരിച്ചിരുന്നു. മമ്മൂട്ടിയെ […]

The post ബിഗ്ബിയെ സംവിധാനം ചെയ്യാന്‍ റസൂല്‍ പൂക്കുട്ടി appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>