സഹാറാ കേസ് പരിഗണിച്ചപ്പോള്‍ കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കേണ്ടിവന്നതായി ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണന്‍. കേസില്‍ സ്വാധീനിക്കാന്‍ ശ്രമം നടന്നതായും തനിക്കും കുടുംബത്തിനും കടുത്ത സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വന്നതായും ജസ്റ്റിസ് രാധാകൃഷ്ണന്‍ പറഞ്ഞു. ഡല്‍ഹിയില്‍ അഭിഭാഷകര്‍ നല്‍കിയ യാത്രയയപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും കെ.എസ്. രാധാകൃഷ്ണന്‍ പറഞ്ഞു. സഹാറ കമ്പനി നിക്ഷേപകരില്‍ നിന്നും അനധികൃതമായി പണം സ്വരൂപിച്ച കേസ് പരിഗണിച്ചിരുന്നത് കെ.എസ് രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ബെഞ്ചായിരുന്നു. കേസില്‍ സഹാറാ […]
The post സഹാറ കേസ് മാനസിക സമ്മര്‍ദ്ദമുണ്ടാക്കി: ജസ്റ്റിസ് രാധാകൃഷ്ണന്‍ appeared first on DC Books.