മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്താനുള്ള നടപടി തമിഴ്‌നാട് ആരംഭിച്ചു. സ്പില്‍വേയിലെ ഷട്ടറുകളില്‍ ജലനിരപ്പ് 142 അടി വരുന്ന ഭാഗം അടയാളപ്പെടുത്തി. സ്പില്‍വേ 13 ഷട്ടറുകള്‍ താഴ്ത്തി തമിഴ്‌നാട് പരിശോധന നടത്തി. സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് തമിഴ്‌നാടിന്റെ നടപടി. തമിഴ്‌നാട് ഉദ്യോഗസ്ഥരാണ് മെയ് 10ന് രാവിലെ ഷട്ടറുകളില്‍ അടയാളമിടാനുള്ള നടപടി ആരംഭിച്ചത്. സുപ്രീം കോടതി വിധി അനുകൂലമായതോടെയാണ് ജലനിരപ്പ് ഉയര്‍ത്താനുള്ള നടപടി തുടങ്ങിയത്. നേരത്തെ സുപ്രീം കോടതി വിധി നടപ്പാക്കാനായി തമിഴ്‌നാടിന്റെ ഭാഗത്തുനിന്ന് നടപടികള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി […]
The post മുല്ലപ്പെരിയാറിലെ ജലനിരപ്പുയര്‍ത്താന്‍ തമിഴ്‌നാട് നടപടികള്‍ ആരംഭിച്ചു appeared first on DC Books.