മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരുടെ സ്ഥിരം പല്ലവിയാണ് പഠിച്ചതെല്ലാം മറന്നു പോകുന്നു എന്നത്. മണിക്കൂറുകളെടുത്ത് മനപ്പാടമാക്കിയത് പോലും ഓര്‍മ്മിക്കാന്‍ പറ്റുന്നില്ല എന്നത് മത്സപ്പരീക്ഷയ്ക്ക് ശേഷം പലപ്പോഴും ഉയര്‍ന്നു കേള്‍ക്കാറുണ്ട്. ഇത്തരത്തില്‍ പഠിച്ചതെല്ലാം മറന്നു പോകുന്നു എന്ന് പരിഭവിക്കുന്നവര്‍ക്ക് വേണ്ടിയുള്ള പുസ്തകമാണ് പിഎസ്‌സി കോഡ് മാസ്റ്റര്‍. മത്സരപ്പരീക്ഷ എഴുതുന്നവരെ വിജയത്തിലേയ്ക്ക് പൂര്‍ണ്ണ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. വിജയം എത്തിപ്പിടിക്കാന്‍ ചില കുറുക്കുവഴികള്‍ എല്ലാവര്‍ക്കും അറിവുള്ളതാണ്. എന്നാല്‍ അതെല്ലാം ഒരു കുടക്കീഴില്‍ ലഭ്യമായിരുന്നില്ല. ഈ കുറവ് പരിഹരിക്കുന്നതാണ് കോഡ് മാസ്റ്റര്‍ എന്ന […]
The post പഠിച്ചതെല്ലാം മറന്നു പോകുന്നവര്‍ക്കായ് ഒരു പുസ്തകം appeared first on DC Books.