ഉത്തര്‍ പ്രദേശിലെ തീര്‍ഥാടനകേന്ദ്രമായ വാരാണസിയുടെ പശ്ചാത്തലത്തില്‍ എം.ടി.വാസുദേവന്‍ നായര്‍ രചിച്ച നോവല്‍ വാരാണസിയുടെ ഇംഗ്ലീഷ് പരിഭാഷ നിര്‍വഹിച്ച എന്‍.ഗോപാലകൃഷ്ണന് വി.അബ്ദുല്ല പരിഭാഷാ പുരസ്‌കാരം. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം വി. അബ്ദുല്ല അനുസ്മരണ കമ്മിറ്റിയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2001, 2002, 2003 എന്നീ വര്‍ഷങ്ങളില്‍ മലയാളത്തില്‍ നിന്ന് ഇംഗ്ലിഷിലേക്കു വിവര്‍ത്തനം ചെയ്ത കൃതികളില്‍ ഏറ്റവും മികച്ചതിനാണ് പുരസ്‌കാരം നല്‍കുന്നത്. പ്രമേയത്തിലും ആഖ്യാനത്തിലും വ്യത്യസ്ത പുലര്‍ത്തിയ നോവലാണ് വാരാണസി . 1989ല്‍ വാരാണസി സന്ദര്‍ശിച്ച വേളയിലുണ്ടായ അനുഭവങ്ങളാണ് എംടി നോവലില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഗംഗയുടെ […]
The post വാരാണസിയുടെ ഇംഗ്ലീഷ് പരിഭാഷയ്ക്ക് പുരസ്‌കാരം appeared first on DC Books.