കുട്ടികള്‍ക്ക് വായിച്ചുവളരാനും പഠിച്ച് മുന്നേറാനും ഉപകരിക്കുന്ന മികച്ച ബാലസാഹിത്യകൃതികള്‍ പ്രസിദ്ധീകരിക്കുന്ന ഡിസി ഇംപ്രിന്റാണ് മാമ്പഴം. വ്യത്യസ്തങ്ങളായ ഏഴു പുസ്തകങ്ങളുമായി മാമ്പഴം ഇംപ്രിന്റിനു തുടക്കമാവുന്നു. കോഴിക്കോട് നടന്നുവരുന്ന പതിനേഴാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയില്‍ ഫെബ്രുവരി ഏഴിന് ഈ പുസ്തകങ്ങള്‍ പ്രകാശിപ്പിക്കും. സുമംഗലയുടെ ഉണ്ണികള്‍ക്ക് കൃഷ്ണകഥകള്‍, വി.എസ്.മധു രചിച്ച മൂന്നു പുസ്തകങ്ങളായ പൂക്കള്‍ എങ്ങനെ വരയ്ക്കാം?, പഴങ്ങള്‍ എങ്ങനെ വരയ്ക്കാം?, പച്ചക്കറികള്‍ എങ്ങനെ വരയ്ക്കാം?, ഗണിത സല്ലാപം (പള്ളിയറ ശ്രീധരന്‍), നേര്‍വഴി(മണ്‍റോ ലീഫ്), പക്ഷിക്കൂട് ഒരു പഠനം (പി.വി.പത്മനാഭന്‍) [...]
The post മാമ്പഴം പോലെ മധുരിക്കുന്ന പുസ്തകങ്ങള്‍ പ്രകാശിപ്പിക്കുന്നു appeared first on DC Books.