വനിതാ എം.എല്‍.എമാരെ പോലീസ് മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കവേയാണ് ഇക്കര്യം മുഖ്യമന്ത്രി നിയമ സഭയെ അറിയിച്ചത്. രണ്ട് വനിതാ എം.എല്‍.എമാരെ പോലീസ് മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ എ.ഡി.ജി.പി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രി സഭയില്‍ വച്ചു. എം.എല്‍.എമാരെ പോലീസ് മര്‍ദ്ദിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മാര്‍ച്ച് തടയുന്നതിനിടയില്‍ ഉണ്ടായ ബഹളത്തിലാണ് എം.എല്‍.എമാര്‍ക്ക് പരിക്കേറ്റതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നതായി അദ്ദേഹം സഭയെ അറിയിച്ചു. ദൃശ്യ [...]
The post എം.എല്‍.എമാരെ മര്‍ദ്ദിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം appeared first on DC Books.