അശ്വതി മതപരമായ കാര്യങ്ങളില്‍ ശ്രദ്ധ കുറയും. ശത്രുക്കളില്‍ നിന്ന് ഉപദ്രവം ഉണ്ടാകും. വാക്പിഴവ് വരാതെ പ്രത്യേകം ശ്രദ്ധിക്കണം. ബിസിനസ്സ് മേഖലയില്‍ ഏറ്റക്കുറച്ചിലുകള്‍, തൊഴില്‍തര്‍ക്കങ്ങള്‍ എന്നിവയ്ക്ക് സാധ്യത. തൊഴില്‍രംഗത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും. പലകാര്യങ്ങളും നടക്കാന്‍ കാലതാമസം നേരിടും. സുഹൃത്തുക്കളാല്‍ പലവിധ അനിഷ്ടങ്ങളുമുണ്ടാകും. ധാരാളം വരുമാനമുണ്ടാകുമെങ്കിലും ആനുപാധികമായി ചിലവ് വര്‍ദ്ധിക്കും. കരാര്‍ ജോലികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നവര്‍ക്ക് മികച്ച ലാഭം പ്രതീക്ഷിക്കാം. ഭരണി സഹോദരബന്ധത്തിന് ഉലച്ചില്‍ തട്ടും. ആരോഗ്യപ്രശ്നങ്ങളാല്‍ വിഷമതകളുണ്ടാകും. പുതിയ സൗഹൃദബന്ധങ്ങള്‍ ഗുണകരമാകും. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ജനപ്രീതിയും പ്രശംസയും […]
The post നിങ്ങളുടെ ഈ ആഴ്ച ( 2014 മെയ് 11 മുതല്‍ 17 വരെ ) appeared first on DC Books.