മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ സുരാജ് വെഞ്ഞാറമൂടിനു ഹാസ്യ നടനുള്ള അവാര്‍ഡ് നല്‍കി അപമാനിച്ചെന്ന വിവാദം അടങ്ങുന്നതിനു മുമ്പ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ നിന്ന് ഹാസ്യനടന്‍ എന്ന വിഭാഗം ഒഴിവാക്കാന്‍ ശുപാര്‍ശ. ചലച്ചിത്ര മേഖല കൂടുതല്‍ നവീകരിക്കാന്‍ നിയോഗിച്ച അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനായ സമിതിക്കു മുമ്പില്‍ സര്‍ക്കാരാണ് ഈ നിര്‍ദേശം വെച്ചിരിക്കുന്നത്. ദേശീയ തലത്തില്‍ ഹാസ്യതാരത്തിന് അവാര്‍ഡ് ഇല്ലാത്തതും ചലച്ചിത്രരംഗത്തു നിന്നുള്ള എതിര്‍പ്പും പരിഗണിച്ചാണ് ശുപാര്‍ശയെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ശുപാര്‍ശ പരിശോധിച്ച് സമിതി […]
The post ഹാസ്യനടനുള്ള സംസ്ഥാന അവാര്‍ഡ് ഒഴിവാക്കാന്‍ ശുപാര്‍ശ appeared first on DC Books.