Quantcast
Channel: DC Books
Browsing all 30956 articles
Browse latest View live

സ്‌നേഹത്തിന്റെ വെളിച്ചം

ഒരു മാതൃദിനം കൂടി… പല രാജ്യങ്ങളിലുമെന്നപോലെ ഇന്ത്യയിലും മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് മാതൃദിനമായി ആചരിക്കുന്നത്. ഈ വര്‍ഷം മെയ് പതിനൊന്നിന്. ലോകമെമ്പാടുമുള്ള അമ്മമാരെ ആദരപൂര്‍വ്വം സ്മരിച്ചുകൊണ്ട്...

View Article


നിങ്ങളുടെ ഈ ആഴ്ച ( 2014 മെയ് 11 മുതല്‍ 17 വരെ )

അശ്വതി മതപരമായ കാര്യങ്ങളില്‍ ശ്രദ്ധ കുറയും. ശത്രുക്കളില്‍ നിന്ന് ഉപദ്രവം ഉണ്ടാകും. വാക്പിഴവ് വരാതെ പ്രത്യേകം ശ്രദ്ധിക്കണം. ബിസിനസ്സ് മേഖലയില്‍ ഏറ്റക്കുറച്ചിലുകള്‍, തൊഴില്‍തര്‍ക്കങ്ങള്‍ എന്നിവയ്ക്ക്...

View Article

ഹാസ്യനടനുള്ള സംസ്ഥാന അവാര്‍ഡ് ഒഴിവാക്കാന്‍ ശുപാര്‍ശ

മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ സുരാജ് വെഞ്ഞാറമൂടിനു ഹാസ്യ നടനുള്ള അവാര്‍ഡ് നല്‍കി അപമാനിച്ചെന്ന വിവാദം അടങ്ങുന്നതിനു മുമ്പ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ നിന്ന് ഹാസ്യനടന്‍ എന്ന വിഭാഗം ഒഴിവാക്കാന്‍...

View Article

അവസാനഘട്ട തിരഞ്ഞെടുപ്പ് ആരംഭിച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. യുപി, പശ്ചിമബംഗാള്‍, ബിഹാര്‍ സംസ്ഥാനങ്ങളിലെ 41 മണ്ഡലങ്ങളിലേക്കുള്ള പോളിംഗ് ആണ് ആരംഭിച്ചത്. യുപിയിലെ 18ഉം ബംഗാളിലെ 17ഉം ബിഹാറിലെ ആറും...

View Article

വാരാണസിയില്‍ വിജയം ഉറപ്പെന്ന് അരവിന്ദ് കേജ്‌രിവാള്‍

വാരാണാസിയില്‍ ജയം ഉറപ്പാണെന്നു ആംആദ്മി നേതാവ് അരവിന്ദ് കേജ്‌രിവാള്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയെ താന്‍ പരാജയപ്പെടുത്തുമെന്ന് കേജരിവാള്‍ അവകാശപ്പെട്ടു.മാധ്യമപ്രവര്‍ത്തകരോടു...

View Article


മരണത്തെ ദുര്‍ബലമാക്കുന്ന പ്രണയം

വൃശ്ചികമാസത്തിലെ കാര്‍ത്തിക നാളില്‍ മായമ്മ എന്ന പതിനഞ്ചുകാരിയുടെ പിറന്നാള്‍ ദിവസമാണ് അവളേക്കാള്‍ പ്രായമേറെയുള്ള കവി ദേവദാസ് അവളുടെ ജീവിതത്തിലേക്ക് കടന്നുവന്നത്. ഗേറ്റിങ്കലെത്തിയ അയാള്‍ യാചകനാണെന്ന്...

View Article

ഹരിഹരവര്‍മ്മ കൊലക്കേസ്: അഞ്ച് പ്രതികള്‍ കുറ്റക്കാര്‍

രത്‌നവ്യാപാരിയായ ഹരിഹരവര്‍മ്മയെ കൊലപ്പെടുത്തിയ കേസില്‍ ആദ്യ അഞ്ച് പ്രതികള്‍ കുറ്റക്കാരണെന്ന് കോടതി കണ്ടെത്തി. എന്നാല്‍ ആറാം പ്രതിയും ഹരിഹരവര്‍മയുടെ സുഹൃത്തുമായ അഡ്വ. ഹരിദാസിനെ കോടതി കുറ്റവിമുക്തനാക്കി....

View Article

കഥയുറങ്ങുന്ന വഴികളിലൂടെ ഒരു അച്ഛന്റെ യാത്ര

കഥ, കവിത, നാടകം, ബാലസാഹിത്യം, പുനരാഖ്യാനം എന്നീ മേഖലകളില്‍ 42 ഗ്രന്ഥങ്ങളാണ് കെ.തായാട്ട് എന്നറിയപ്പെട്ടിരുന്ന തായാട്ട് കുഞ്ഞനന്തന്‍ കൈരളിയ്ക്ക് സംഭാവന ചെയ്തത്. എഴുത്തുകാരനും പ്രഭാഷകനും...

View Article


എംജി വൈസ് ചാന്‍സലര്‍ എ.വി.ജോര്‍ജിനെ ഗവര്‍ണര്‍ പുറത്താക്കി

മഹാത്മാഗാന്ധി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ എ.വി.ജോര്‍ജിനെ ഗവര്‍ണര്‍ ഷീല ദീക്ഷിത് പുറത്താക്കി. ബയോഡേറ്റ തിരുത്തി എന്ന ആരോപണത്തില്‍ ആണു നടപടി. ജോര്‍ജിനെ പുറത്താക്കി കൊണ്ടുള്ള ഉത്തരവില്‍ ഗവര്‍ണര്‍ ഷീലാ...

View Article


അക്ഷരശ്ലോകത്തില്‍ പ്രാവീണ്യം നേടാന്‍

വൃത്തപ്പൊരുത്തം, ആശയപ്പൊരുത്തം, രസികത്തം, ഭാവസ്ഫുരണം തുടങ്ങി പല വിധത്തിലും ആസ്വാദ്യകരമായ അക്ഷരശ്ലോകം എന്ന കല വളര്‍ന്നത് പണ്ഡിത സദസ്സുകളിലൂടെയായിരുന്നു. ഈ വിശിഷ്ടകല ഇന്ന് ഒതുങ്ങിയ ഇടങ്ങള്‍ വിട്ട്...

View Article

അധികാര രാഷ്ട്രീയത്തിന്റെ അന്തര്‍നാടകങ്ങള്‍

സമൂഹത്തിന്റെ പൊയ്മുഖങ്ങള്‍ക്കും കാപട്യങ്ങള്‍ക്കും എതിരെ എന്നും കലാപം പ്രഖ്യാപിച്ചിരുന്ന മാധവിക്കുട്ടിയുടെ രചനകളില്‍ വളരെ ശ്രദ്ധേയമായ നോവലാണ് മാനസി. അധികാര രാഷ്ട്രീയത്തിന്റെ അന്തര്‍നാടകങ്ങള്‍...

View Article

ഇരുമതങ്ങളെയും മാനിച്ച് അമലാപോളിനും വിജയിനും വിവാഹം

അമലാപോളും സംവിധായകന്‍ വിജയും തമ്മിലുള്ള പ്രണയം തമിഴ് മാധ്യമങ്ങള്‍ക്ക് ആഘോഷമായിരുന്നു. ഇപ്പോഴിതാ ഇരുവരുടെയും വിവാഹവും അവര്‍ക്ക് ചാകരയാവുകയാണ്. അമലാപോളിനു വേണ്ടി മതം മാറില്ലെന്ന് വിജയ് പ്രഖ്യാപിച്ചതിനു...

View Article

എന്‍ഡിഎ മുന്നിലെത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നിലെത്തുമെന്ന് വിവിധ എക്‌സിറ്റ് പോള്‍ സര്‍വെ ഫലങ്ങള്‍. എന്‍ഡിഎ കേവല ഭൂരിപക്ഷം നേടുകയോ അതിനു തൊട്ടടുത്തെത്തുകയോ ചെയ്യുമെന്നു മിക്കവാറും സര്‍വേ ഫലങ്ങള്‍...

View Article


ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം

ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം. വ്യാപാരാരംഭത്തില്‍ ഓഹരി വിപണികളില്‍ വന്‍നേട്ടമാണ് കാഴ്ച വച്ചത്. എക്‌സിറ്റ് പോള്‍ ഫലത്തില്‍ എന്‍ഡിഎ മുന്‍തുക്കം നേടിയതാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍...

View Article

പച്ചയായ ജീവിതത്തിന്റെ തുറന്നെഴുത്ത്

മലയാളിക്ക് പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത സാഹിത്യകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍. വ്യാകരണത്തിന്റെ വേലിക്കെട്ടിനപ്പുറത്തു നില്‍ക്കുന്ന സ്വതസിദ്ധമായ ഭാഷകൊണ്ട് വായനക്കാരനെ അമ്പരപ്പിച്ച ബഷീറിന്റെ കൃതികള്‍...

View Article


പഠിക്കാനും ആസ്വദിക്കാനും കാവ്യകേളി

ശ്ലോകസാഹിതിയുടെ പൊലിമയ്ക്ക് അക്ഷരശ്ലോകം എന്നതുപോലെ ദ്രാവിഡ വൃത്തങ്ങളിലുള്ള കവിതാഭാഗങ്ങള്‍ കൊണ്ട് ഒരു കലാരൂപം ഉണ്ടാവുന്നതിന് വൈലോപ്പിള്ളിയെപ്പോലെ പല പ്രമുഖ കവികളും കവിതാസ്വാദകരും താല്പര്യം...

View Article

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് വിശ്വാസ്യതയില്ലെന്ന് പ്രകാശ് കാരാട്ട്

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ തള്ളിക്കളയുന്നതായി സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വിശ്വാസയോഗ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലും...

View Article


നീതിയില്ലാത്ത നിയമങ്ങളും ക്രൂരമായ സമൂഹവും

പത്തൊമ്പതാം വയസ്സില്‍ ഒരു കവിതാസമാഹാരം പ്രസിദ്ധീകരിച്ചു കൊണ്ടാണ് വിക്തോര്‍ ഹ്യൂഗോ സാഹിത്യത്തിലേക്ക് കടന്നുവന്നത്. അന്നത്തെ രാജാവ് ലൂയി പതിനെട്ടാമനില്‍ നിന്നും സമ്മാനം ലഭിച്ചെങ്കിലും തുടര്‍ന്ന് അദ്ദേഹം...

View Article

ഹയര്‍സെക്കന്ററി പരീക്ഷയില്‍ 79.39 ശതമാനം വിജയം

സംസ്ഥാനത്തെ ഹയര്‍സെക്കന്ററി പരീക്ഷാഫലം പ്രഖ്യാപിച്ചു. 79.39 ശതമാനം വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. കഴിഞ്ഞ വര്‍ഷം 81.34 ശതമാനം പേര്‍ വിജയിച്ചിരുന്നു. 2.78 ലക്ഷം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിനു യോഗ്യത നേടി....

View Article

ഹരിഹരവര്‍മ്മ കൊലക്കേസ്: അഞ്ചു പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം

ഹരിഹര വര്‍മ കൊലക്കേസിലെ അഞ്ച് പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം തടവുശിക്ഷ. തടവിന് പുറമേ മൂന്നു ലക്ഷം രൂപ പിഴയും നല്‍കണം. തലശേരി സ്വദേശികളായ ജിതേഷ്, രഖില്‍, വടകര സ്വദേശി അജീഷ്, ചാലക്കുടി സ്വദേശി രാഗേഷ്,...

View Article
Browsing all 30956 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>