ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. യുപി, പശ്ചിമബംഗാള്‍, ബിഹാര്‍ സംസ്ഥാനങ്ങളിലെ 41 മണ്ഡലങ്ങളിലേക്കുള്ള പോളിംഗ് ആണ് ആരംഭിച്ചത്. യുപിയിലെ 18ഉം ബംഗാളിലെ 17ഉം ബിഹാറിലെ ആറും മണ്ഡലങ്ങളിലേയ്ക്കാണ് തിരങ്ങെടുപ്പ്. ഇതോടെ ഒന്‍പതു ഘട്ടങ്ങളിലായി 543 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പു പൂര്‍ത്തിയാകും. ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി നരേന്ദ്ര മോദിയും ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാളും മത്സരിക്കുന്ന വാരാണസിയിലെ മത്സരമാണ് ഏറ്റവും ശ്രദ്ധേയം. സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവ് മത്സരിക്കുന്ന അസംഗഡ്, കോണ്‍ഗ്രസ് വിട്ടു ബിജെപിയില്‍ […]
The post അവസാനഘട്ട തിരഞ്ഞെടുപ്പ് ആരംഭിച്ചു appeared first on DC Books.