വാരാണാസിയില്‍ ജയം ഉറപ്പാണെന്നു ആംആദ്മി നേതാവ് അരവിന്ദ് കേജ്‌രിവാള്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയെ താന്‍ പരാജയപ്പെടുത്തുമെന്ന് കേജരിവാള്‍ അവകാശപ്പെട്ടു.മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. വാരാണാസിയില്‍ ത്രികോണ മത്സരമില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായ് തിരഞ്ഞെടുപ്പ് ചിത്രത്തിലില്ലെന്നും താനും മോദിയും തമ്മിലാണ് പ്രധാനമത്സരമെന്നും കേജരിവാള്‍ പറഞ്ഞു. മോദിയേയും കേജ്‌രിവാളിനേയും പോലുള്ള പുറത്തുനിന്നുള്ളവരെ വാരാണസിയിലെ ജനങ്ങള്‍ തള്ളിക്കളയുമെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായും പ്രതികരിച്ചു. അതിനിടെ കൈപ്പത്തി ചിഹ്നം വസ്ത്രത്തില്‍ പ്രദര്‍ശിപ്പിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായ് പോളിംഗ് ബൂത്തിലെത്തിയത് […]
The post വാരാണസിയില്‍ വിജയം ഉറപ്പെന്ന് അരവിന്ദ് കേജ്‌രിവാള്‍ appeared first on DC Books.