രത്‌നവ്യാപാരിയായ ഹരിഹരവര്‍മ്മയെ കൊലപ്പെടുത്തിയ കേസില്‍ ആദ്യ അഞ്ച് പ്രതികള്‍ കുറ്റക്കാരണെന്ന് കോടതി കണ്ടെത്തി. എന്നാല്‍ ആറാം പ്രതിയും ഹരിഹരവര്‍മയുടെ സുഹൃത്തുമായ അഡ്വ. ഹരിദാസിനെ കോടതി കുറ്റവിമുക്തനാക്കി. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. പ്രതികള്‍ക്കുള്ള ശിക്ഷ കോടതി മെയ് 13ന് വിധിക്കും. തലശേരി സ്വദേശികളായ ജിതേഷ്, രഖില്‍, വടകര സ്വദേശി അജീഷ്, ചാലക്കുടി സ്വദേശി രാഗേഷ്, കുടക് സ്വദേശി ജോസഫ് എന്നിവരാണു കേസിലെ പ്രതികള്‍. സാഹചര്യത്തെളിവുകള്‍ മാത്രമുള്ള കേസില്‍ കുറ്റകരമായ ഗൂഢാലോചന, കൊലപാതകം, കവര്‍ച്ച ലക്ഷ്യമിട്ടുള്ള കൊല, കൃത്രിമരേഖ […]
The post ഹരിഹരവര്‍മ്മ കൊലക്കേസ്: അഞ്ച് പ്രതികള്‍ കുറ്റക്കാര്‍ appeared first on DC Books.